top of page

...2022

BEWARE

THE

MAGNETISM 

OF OUR 

FEET

Extractivist Nausea

Techno mysticismHybrid animality in the age of super power and superhero.Death, satire, moaning, hunger and killing.Nostalgia, power, arrogance and betrayal in names.Political vegetarianism.Formlessness of our senses.How long is this low of law?

EVERY

BODY

DESERVES

A GOD

Hexagons of prayer webs.

Dancing dogs and humming grasshoppers.

Dazzling fireflies, howling rocks.

Heart to heart, genealogical regenerative.

Songs of abandonment and worship.

Gypsy Darwish.

Relentless oceans whisper.

Bodies of worship.

In the mix of sloth and tropical storm.

At a large streak of insanity.

The wind whistled a song of burial.

Will you measure the weight of my soul too?

 

Micro Chips. Miro Wars. Micro Fascism.

Fat tax cracks and a communist state.

What calls a communist if communism no longer exists?

 

Wales of abandoned dream spheres.

Strokes on unbirthed desires.

An invitation up on the unthought.

How long is this law? of law.

 

Ashes of my burned little pennon.

Of my monumental dreams.

Of my fate.

Of my unplanned voyage embarked in nothingness.

 

Say hello to an old friend who faces off when they see you.

Be a big adult child when you talk to a young human.

Be nothing for the eternity of everything.

For those better dreams that never came true.

For the truth you gave up on the trust they vandalized.

 

A night in deep sea.

Paranormal bird brutes.

And our unwitting delineation.

 

I want to find the soul I lost.

 

Let the sea dance for me.

Let me be the moving clouds of fire.

ഒരു രാത്രി മുഴുക്കെ, എവിടെയോ കാത്തിരിക്കുന്ന തീ നാളത്തെ നോക്കി ഞാൻ നടക്കുകയാണ്. ശൂനൃതയിൽ നിന്നും അതൃുന്നതമായ ഏതോ പാറ പുറം കേറി ഇറങ്ങിയിട്ടും, സമാന്തരങ്ങളില്ലാത്ത മറ്റെന്തോ വെച്ചു നീട്ടുന്നപോലെ ആ ഉൾവിളി എനിക്ക് അനുഭവപെട്ടു. മനസിന്റെ നിറഞ്ഞ കൌതുകം ചുറ്റുപാടും ആഘർഷണ വലയം തീർത്തു. പിടികിട്ടാത്തവയാണ് ഒട്ടുമിക്കവയും. അതിനാൽ ആഘർഷിക്കപ്പെട്ട ഒക്കയും ഇര പിടിക്കാൻ ഒളിഞ്ഞിരിക്കുന്ന ത്രസരിപ്പുള്ള അസ്തിത്വങ്ങളെ പ്രതിഫലിപിച്ചു. യാഥാർതൃത്തിൽ ഞാൻ കണ്ടെത്താതെപോയ ഊർജം, ഒരിക്കലെവിടെയോ കണ്ടു മറഞ്ഞ ഭിംഭങ്ങളെപോൽ; പാരസ്പരൃങ്ങളുടെ ഏറ്റ് മുട്ടലുകളായി അസ്തിത്വത്തെ ശിലകളാക്കിതീർത്തു.

Suspicious greys on a highway street.

Broken shoulders. And baggage.

Walking with a tender hitherto of seeking.

Arrows and crowns of mastery.

And the deliberations of fate.

A great divide.

 

A light darkness.

The defragmented fragrance of a soul that

Yet to inherit a form.

The fluxes of flow, deprivations of wind.

Preeminence latex of an unclassified conscient.

Brain itching.

Electrodes of a magnitude.

Explosions on the pavements of neurons.

A life that manifested with the canals of blood.

Microcosms of a sunflower floret.

Darkness in birth, in death, in love.

Light is a matter of divide.

Who fixed the parameters of darkness?

It's melancholy and nature of violations.

എന്തു കൊണ്ടാണു വഴിയോരങ്ങളിലെ പൂക്കൾ നമ്മേ നിർവൃതിയിൽ ആക്കൂന്നത് , എന്ന ആ പഴയ ആശ്ചരൃം കാലാന്തരമാകുന്നത്?

The merchants of statute veils.

Those who ate the democracy.

Which taught a majority of the oppressed?

To keep hope, even the boat sinks.

The roads, and oceans.

For the eternity of starvation,

And for the prosperity of mankind.

Shadows of pathways.

Abandoned, stored, moving clouds.

The steps narrowed.

To the darkness of existence.

Glittering darkness of solitude.

Waiting for the same kind.

Eternity interluding to waiting.

Dragging sunlight’s and other en-lights.

Moving narrowly,

In narrow pathways of quest.

Always a thrust into the peak of existence.

As I unraveled the epitaph of vanished dust.

A widespread light cracked; water splashed.

Darken valleys of alchemies.

Thriving stones that make the sensory.

Offbeat obituary of extravagant divine noises.

Off the world, off to the deadly lives of waves.

Rooted and abandoned in the dimensions of life.

Peepholes of machinery; off world,

On world – between earth and the universe.

Travelers of offshore shrines of the oceans.

Deliverance of cosmos and unreached influx existence,

named unnamed.

Discoveries of fallacy.

Un natural natures, exotic thunder chills

Pavements to kabristan.

Aliens to look upon.

An unplanned exile.

Gravity in a no-man’s-land.

A grasshopper offered me a seed of love

From the abandonment of journeys nestled with

The patches of liberation.

Zero-tolerant utopias are new manifestation

For building safe spaces for human insanities.

Propositions of debate merely a quarrel to be.

To be established, to Un-lock the borders of freedom.

Ironies concreted the dilemmas among the deprived and

Those who Un-succeeded.

Watering melon heads.

The growth of a needle.

A bottle of wine.

And a foregrounding knowledge of accountability.

The grammar of the incident.

The rage between two distinct heavens.

The romanticism of love and hate.

Clear neutrons are pumped into the

The blazed sight of the forehead.

Propaganda,

Indoctrination of love,

Channeling and enlightenment.

Healers and advocates of

Letting go and healing.

Such an ideocracy of

Sitting on top of each other.

The virtuous rampart of pulling each other upside down.

Inside out. Flesh and blood. Soring apart.

The holy grail and coming through.

One’s elocution iterations.

Before gypsies and their desecrated coming through

Sopranos of a turbulent nature

Betrayal by the heaven and its gods.

Clattering clouds and moving earth.

Mercurius on a sulfurous body.

Horizons of metamorphosis.

Dust we occupied in ourselves.

Commons in between

And salt melted sweat. 

HAWKING ON THE EDGES OF MEMORY LANE

The night-time wizards.

An offering place left with burned ashes.

Fired splendor of shadow.

Weeping through the layers of life.

Unknown and perishes within us.

Embers of danced spirits.

Blessed and give fortunes.

Instrumented spines and bones.

Through the body, they felt.

A light in and out, out and in.

Infinite for momentary fractions.

Mediterranean curbs.

Wave’s unknown

Rivery of crux

Crumbling waves

Unorthodox cleverly

Ironies of scavenging

The formulations

And rivery of destruction.

Paradoxical fathom.

Scrambling, quarreling

Moon glory escapes.

Hippie shrines.

 

Unintentional

Grey fire fairy blackness.

Loss of hearings

She was waiting

Waiting to get hair to become grey.

 

Blindness.

 

The notion of idealism

Conveyance of meaning

The centrism of love

The way we perceive

politics between empathy.

a crowned rabbit fell from the cave.

in a stream of light.

everything felt in pain.

a loop of repeating sensations.

though it's all messed up now.

I ain't tired of memories.

boosters and wormholes.

a dark mellow space.

horizons cross points.

colored lights summons and adjoined.

a universe born.

like an unclaimed trigger.

haunting insight; joyful meetings.

adventurous and chill.

uncared warmth shared and taken.

my wounds are taking embarrassingly long to heal.

I carry it all around, it is inseparable.

feels my entire cosmos whirling to it.

i pIanicked with it every time everywhere wherever I belonged.

it's all rotten flesh. Adverting good spirits from me.

immunity fantasies 

Wavering cardinal of existence.

dubious ardor for living.

opposing persuasions hat basal to life.

pretext of fate.

coincidental pique.

Beloved North,

hope you found peace,

feel safe, able to heal your world with your utmost love and care,

as you wish. All I deeply wanted to say is, all is well.

your diasporic call only finding mantra and tantra.

your spiritual activism deep rooted in Hindutva.

be aware NoBody all right?

then how could our spirits.

healing is their mudra, care is they say to kill people on what they feel could eat.

your performative grief, equal representation, and care packages,

all shine like neon billboards on a fancy cosmopolitan street.

I often look through my cave, with caveman's sonder and heartfully admire your glittering representation.....

keep your prayer, your wish will come true. Smile like you always do.

with love,

towards the east.

                                             ഇഷ്ടം


            അമ്മതൻ തൊട്ടിലിൽ കിടന്നവൾ ചോദിച്ചു.
            അമ്മേയെൻ പൊന്നമ്മേ കൊല്ലുമോ നീ !
            പെണ്ണായ് പിറക്കാൻ ഇഷ്ടമില്ലങ്കിലും.
            നിൻ പൊക്കിൾ കുടിയാൽ തുടിക്കുമെൻ ഹൃദയമിന്ന്.
            കൊതിക്കുന്നു അമ്മേ നിൻ മുഖമൊന്ന് കാണാൻ.
            അമ്മതൻ താലോല മേറ്റൊന്നുറങ്ങുവാൻ.
            ആഗ്രഹമിനിക്കൊന്നാ മണ്ണിൽ പിറക്കുവാൻ.
            പെണ്ണായ് പിറന്നാൽ കണ്ണീരവൾക്കെന്ന്.
            കണ്ണീരിൽ ചാലിച്ചെഴുതിയ കണ്ണുകളാണെന്ന്.
            സ്ത്രീയെന്ന വാക്കിനു പരിയായമിന്ന് -
            പീഡനമെന്നു മാറിയ കാലമാണിതെന്ന്.
            സ്ത്രിയായ് പിറന്നവൾ ചെയ്ത കുറ്റമെന്ന്.
            പേടിയാണമ്മേ എനിക്കെങ്കിലും.
            നിങ്ങളോമനയായ് പിറക്കാൻ എനിക്കാഗ്രഹം

potato mystery

in the farmost hill give me restless thunder.

absorption, moisture, yesterday's.

the lamenting snails for theirstars mortal rights.

nights with its eternal shining star's.

in the backyard of our woodhouse guest from far away universe.

dancing on grapes squeezing oranges.

white, black pigeons.

owls and love birds.

old cats and old dogs.

in the past somewhere in the future;

in a distressing monsoon, I am thinking of you.

wanting to hold your hands, to walk along the riverside, making stories and taking pictures of that tree you found; most wounded by its existence.

you singing songs and offering flowers to its roots.

and in the end, your sacred rhymes take us;

to the unknown mystic of folklore.


 ഈ ഉറുബുകൾ കരയും... 

വേർപാടിൽ പരാചിതർക്ക് ശാന്തി ഉണ്ടാകട്ടെ...

contaminated intimacies

                 സമർപ്പണം

            നിനവിന്റെ ആഷാഢ ഗോപുര വാതിലിൽ.
            അറിവിന്റെ അക്ഷര കൂട്ടങ്ങളാണു നാം.
            ഗോപുരത്തിൻ മുൻമ്പിലായിരം രുപങ്ങൾ.
            പ്രണയമായ്, വിരഹമായ്, സൌഹൃദമായ്.
            നിതൃവും നിങ്ങൾ ചേർക്കുമെനിക്കൊപ്പം.
            അവർ ഭ്രാന്തനെന്ന്, മൂഢനെന്ന്, മുഴുഭ്രാന്തനെന്ന്.
            ഖേദമില്ല, പരിഭവങ്ങളില്ലെങ്കിലും.
            സൌഹൃദമെന്ന പിറപ്പാണ് നമ്മളിൽ.
            ഗുരുക്കൾയെനിക്കൻ ഹൃദയ ശില്പികൾ.
            യെൻ ആത്മാവിൽ സ്പുടം ചെയ്തൊരാത്മശില്പികൾ.
            നീറൂമെൻ ആത്മ വീണയിൽ ഈണമാം
            ഗാനമോതുന്നൊരാത്മ ഗായകർ.
            കരയുന്ന കണ്ണിനെ തുടിക്കുന്ന കൈയ്യുമായ്
            നിതൃവും നിതൃമെന്നപ്പോൽ എത്തും 
            യെനിക്ക മുൻമ്പിൽ; കൂട്ടരെ ഞാൻ നിങ്ങൾക്കു
            നേരട്ടെ ആയിരമായിരം ജീവിത സൌഖൃങ്ങൾ.

നിഴലുകൾക്ക് രക്തത്തിെന്റ നിറം...
 

a dead bird resurrected in oblivion to sing a song.

like revolution never happened.

                 ബന്ധങ്ങൾ
 

              ചുറ്റും മറന്ന് നിറഞ്ഞു നിൽക്കുമായിരുന്ന
              സ്നേഹ മൊഴികൾ, സ്പർശങ്ങൾ.
              തണുത്ത് മരവിച്ചൊരാ ശരീരത്തെ
              ചൂടേകി കായ്യുന്നു ഇന്നാ ഒാർമ്മകൾ.
              ബന്ധങ്ങൾ ചിലപ്പോൾ ബന്ധനങ്ങളാണ്.
              ബന്ധനമതു രക്ത ബന്ധ മാകയാൽ.
              രക്ത ബന്ധത്തിൻ വിലയറിഞ്ഞവർ ചിലപ്പോൾ
              കുമ്പിട്ടു പോകും, മറു ബന്ധങ്ങളിൽ.
              ബന്ധനങ്ങളിൽ.

വിപ്ലവ പ്രതീക്ഷകളിൽ ഒരു പ്രാർത്ഥന 

perhaps a subaltern prayer

                     രക്ത കറ


              രാത്രിയിൽ ഞാൻ കണ്ട നിഴലുകളിൽ
              മുഴുക്കെ രക്തത്തിന്റെ കറ പുരണ്ടിരുന്നു.
              ഉണങ്ങിയ റോസ പൂക്കൾ പോലെ, രക്ത കറ.
              ഒന്നുൊകാതെ, നേടാതെ പോയമർഷത്തോടെ.
              കാത്തിരിപ്പിനൊടുവിൽ മുളച്ച് ഞാനൊരു
              ഇറ്റിൽ കണ്ണിയായ്യ് മാ കൊമ്പിൽ.
              നോക്കി നിന്നവർ പലവട്ടം വെട്ടിമാറ്റി.
              സിരകളിലെ സ്നേഹം തളിരിലകളായി.
              പുനർജന്മത്തിൽ, തണുത്തൊരു രാത്രിയിൽ.
              എന്റെ വേരുകളിറക്കി, വ്രിക്ഷ തൈയാകെ
              പുതപ്പിച്ചു. നിർവ്രിതിയിൽ
              ഉറവയായി നീരെല്ലാം തന്നവൾ മൃതിയണഞ്ഞു.

a flooded monsoon.

monument of innate warmth of our bodies.

Adour of blood and sweat.

wetness of a root from high hills.

I licked my cry through the teeth.

an odd weeping muscled in my cheek.

for the souls engraved in us.

a garden full of love and gratitude. 

Post truth nature

                                                                          കാഴ്ചകളേക്കാൾ നമ്മുക്കിഷ്ടം
                    കാഴ്ചകൾ കാണുന്നതിനാണ്.
                    കാഴ്ചകൾ കാണാത്തവന്റെ
                    നെഞ്ചിനു വിലപറയാൻ.
     
                    വാക്കുകളേക്കാൾ പ്രാധാന്യം
                    വാക്കകൾ ഉപയോഗിക്കുമ്പോഴാണ്.
                    വാക്കുകൾ കിട്ടാത്തവന്റെ
                    നിശബ്ദതക്ക് വിലപറയാൻ.

                                                                                      വെട്ടി പിടിക്കുന്നതത്രേ സ്നേഹം
                        പിടിച്ചടക്കുന്നതത്രേ കല.
                        കണക്കു കൂട്ടലത്രേ സൌഹൃദം.
                        പരസ്പരം അറിയാതെ
                        പോകുന്നതത്രേ ജീവിതം.

an unusual evening to feel the rain.

in it mellow singing, raag desh malhar.

a withdrawal with love and a moment of forgiveness...

           സർവ്വ പ്രണയത്തിലും പ്രണയം പോലൊരു സതൃമുണ്ട്.
           നീർമാതളം പോലൊരു സൌമ്യ സത്യം.
           പ്രണയാധുര നിമിഷത്തിൽ, തൻ പ്രണയമാണ്
           ഈ ഭൂമിയുടെ മൂർത്താവില്ലെന്ന്.
           ആ പ്രണയ മനസ്സുകളൊന്ന് നൊമ്പരപെടും.
           പ്രകൃതിയെ തലോടുന്ന കാറ്റിനോളം നിശ്കളങ്കവും.
           ഒരു പ്രതിക്ഷണം കഴിഞ്ഞ് വരുമ്പോഴും
           ഭൂമിയെ കാത്തു നിൽക്കുന്ന സൂര്യനേപ്പോൽ
           രാത്രിയും പകലും പോൽ പൂരകങ്ങളാണെന്നും
           അങ്ങനെയങ്ങനെ വിശ്വാനുഭൂതി തുളുമ്പുന്ന
           ദിവ്യാനുരാഗമാണെന്നും സ്വയം തോന്നുന്നൊരു
           ദുഃഖ സത്യം.

 കറുപ്പ്
           

                       മത്സരമാണടിസ്ഥാനം
                       പരസ്പരമിന്നാർക്കും വിശ്വാസമില്ല.
                       നിന്നിലും എന്നിലും പ്രതിഫലിക്കുന്ന
                       ഭിംഭങ്ങളിൽ ഉണ്ടാക്കുന്ന 
                       വെത്യാസമാകാം കാരണം
                       നിഴലിന്റെ കറുപ്പിനെ, എപ്പോഴും
                       നമ്മളെല്ലാവരും വിസ്മരിക്കുന്നു.

 

              മരണമില്ലാതെ മനുഷ്യനെ മണ്ണുമൂടി 
              വസിക്കാൻ പറ്റു മായിരുന്നെങ്കിൽ.
              ഭൂമിക്കടിയിൽ ജലാശയത്തിലൂടെ 
              ഒഴുകാൻ പറ്റുമായിരുന്നെങ്കിൽ. 
              ചന്ദ്രൻ ഒരു നുണയായി മാത്രം നിന്നിരുന്നെങ്കിൽ. 
              എനിക്കും അവൾക്കും ഇടയിൽ ഒന്നും
              ഒരു ബന്ധവും ഇല്ലായിരുന്നു എന്ന് ഞാൻ 
              പൂർണമായും വിശ്വസിക്കുമായിരുന്നു.

               പ്രിയ കൂട്ടുകാരി
 
               എന്നെ കണ്ടാൽ മുളക്കും കൊമ്പുകൾ രണ്ടണ്ണം.
               നീളുന്ന പല്ലുകൾ രണ്ടണ്ണം.
               വലിഞ്ഞ് തുളളുന്ന ചുണ്ടുകൾ രണ്ടണ്ണം.
               താളം തെറ്റിയപോൽ വായിക്കുന്നൊരാ ഗാനം.
               ഞാനെല്ലാരു കേട്ടാലും കുമ്പിട്ടു പോകും.
               അത്ര കാടിന്യമാ വാക്കുകൾക്ക്.
               തീർന്നിട്ടും തീരാത്ത പകയുമായി
               എൻ മുന്നിലെത്തുമവൾ.
               കൂടെ പിറപ്പല്ലവൾ.
               സൌഹൃദമെന്ന പിറപ്പാണ് ഞങ്ങളിൽ.
               ഒഴുകുന്ന ചോരയും, ശ്വസിക്കുന്ന വായുവും.
               ഒന്നായ് തീർന്നൊരു പുണ്യ ബന്ധം.
               ഇന്നവൾക്കു ഞാനന്യൻ.
               അവളെന്നുമെൻ കൂട്ടുകാരി.
               എൻ പ്രിയ കൂട്ടുകാരി.

            ഇഷ്ടം


            അമ്മതൻ തൊട്ടിലിൽ കിടന്നവൾ ചോദിച്ചു.
            അമ്മേയെൻ പൊന്നമ്മേ കൊല്ലുമോ നീ !
            പെണ്ണായ് പിറക്കാൻ ഇഷ്ടമില്ലങ്കിലും.
            നിൻ പൊക്കിൾ കുടിയാൽ തുടിക്കുമെൻ ഹൃദയമിന്ന്.
            കൊതിക്കുന്നു അമ്മേ നിൻ മുഖമൊന്ന് കാണാൻ.
            അമ്മതൻ താലോല മേറ്റൊന്നുറങ്ങുവാൻ.
            ആഗ്രഹമിനിക്കൊന്നാ മണ്ണിൽ പിറക്കുവാൻ.
            പെണ്ണായ് പിറന്നാൽ കണ്ണീരവൾക്കെന്ന്.
            കണ്ണീരിൽ ചാലിച്ചെഴുതിയ കണ്ണുകളാണെന്ന്.
            സ്ത്രീയെന്ന വാക്കിനു പരിയായമിന്ന് -
            പീഡനമെന്നു മാറിയ കാലമാണിതെന്ന്.
            സ്ത്രിയായ് പിറന്നവൾ ചെയ്ത കുറ്റമെന്ന്.
            പേടിയാണമ്മേ എനിക്കെങ്കിലും.
            നിങ്ങളോമനയായ് പിറക്കാൻ എനിക്കാഗ്രഹം

              ബന്ധങ്ങൾ
 

              ചുറ്റും മറന്ന് നിറഞ്ഞു നിൽക്കുമായിരുന്ന
              സ്നേഹ മൊഴികൾ, സ്പർശങ്ങൾ.
              തണുത്ത് മരവിച്ചൊരാ ശരീരത്തെ
              ചൂടേകി കായ്യുന്നു ഇന്നാ ഒാർമ്മകൾ.
              ബന്ധങ്ങൾ ചിലപ്പോൾ ബന്ധനങ്ങളാണ്.
              ബന്ധനമതു രക്ത ബന്ധ മാകയാൽ.
              രക്ത ബന്ധത്തിൻ വിലയറിഞ്ഞവർ ചിലപ്പോൾ
              കുമ്പിട്ടു പോകും, മറു ബന്ധങ്ങളിൽ.
              ബന്ധനങ്ങളിൽ.

            അവളുടെ വരണ്ട തുടകളിൽ
            വരണ്ടുണങ്ങിയ ചുള്ളി കൊമ്പുകൊണ്ട്
            കുത്തി വരച്ചപ്പോൾ തെളിഞ്ഞത്.
            ഇടതൊരു സുന്ദരനും, വലതൊരു സുന്ദരിയും.
            അവന്റെ വലതു കൈയ്യിൽ ഞാൻ വരച്ച വട്ടത്തിൽ
            അവൻ മുഴുക്കെ ചുവന്ന നിറം നിറച്ചു.
            അതവളുടെ ചുവന്ന പൊട്ടായിരുന്നു.
            .
            .
            .
           പിന്നീട്.
           എനിക്ക് പ്രാർത്ഥന ആയിരുന്നത്.
           അവന് രതി മൂർച്ച നൽകി.

                  പരിചയപ്പെട്ടതിൽ പിന്നെ
                  പറയാതെ, പങ്കിടാതെ പോയ നിമിഷങ്ങളില്ല.
                  അകന്ന് പോകാതെ വീണ്ടുംമ അടുത്തപ്പോഴും,
                  വാനോളം എത്തി എന്റെ മനസ്സ്. അവഗണന
                  അറവാളിന്റെ മൂർച്ച കൂട്ടിയപ്പോൾ.
                  പ്രാണ വേദനയിൽ പൊട്ടിതെറിച്ചു. ഒറ്റക്കിരുന്നു.
                  ചങ്കു പറിചെടുത്ത വേദനയിലമർന്നിരൂന്നപ്പോഴും.
                  കണ്ടില്ല, കേട്ടില്ല ഞാനാഗ്രഹിച്ച രൂപവും ഭാവവും.

         വിധിയെന്ന സത്യമെൻ സ്വപ്നങ്ങൾക്കുമേൽ
         തീ കായുമ്പോൾ, സ്നേഹിച്ചൊരാ രൂപത്തെ
         സ്വന്തമെന്ന് പറയാൻ വയ്യനിക്ക്.
         സ്വപ്നങ്ങളതു അവൾക്കുമുണ്ടാകും.
         സ്വപ്നങ്ങളിൽ നിന്നു യാഥാർത്യത്തിലേക്കുള്ള
         അന്തരമാകാം ചിലപ്പോൾ, തിളക്കുന്ന
         ലാവപ്പോൽ അവഗണന പുറം  ചാടുന്നത്.
         അവഗണന കൊത്തുന്ന രുപങ്ങളാകട്ടെ
         അലറിയ ശബ്ദത്തിലോളമിട്ടു കറങ്ങുന്നു.
         ആശ്വാസ വാക്കുകളില്ലാതെ സ്വയമടയുന്ന ചുണ്ടുകൾ ചുറ്റിലും.
         പൊട്ടിതെറിക്കും, ശാന്തമായ വീഥികളിൽ
         പ്രതീക്ഷ പരത്തി പറന്നു നുറു ശലഭങ്ങൾ.
         പക്ഷെ തോട്ടം മുഴുക്കെ സൂര്യകാന്തി പൂക്കൾ.
         ശലഭമെത്തിയെന്നറിഞ്ഞിട്ടും തുറന്നില്ലയാ കണ്ണുകൾ.
         മധുര തേനാഗ്രഹിച്ച ശലഭങ്ങൾ.  
         ചിറകൊന്ന് വിറപ്പിക്ക വയ്യാതെ
         കുഴഞ്ഞു വീണ ശലഭത്തെ കണ്ടില്ലയാരും.
         കൂട്ടിലിരുന്നു കേഴുന്ന അമ്മയാകാം  
         കൊടുത്തതാ വിധി ദൈവം

                     ചുറ്റും മറന്ന് മൊഴിയുന്ന വാക്കുകൾ
                     തണുത്ത് വിറക്കുന്ന രാത്രിയിൽ
                     ഒാർമ്മകൾ കാത്ത് നിൽക്കമ്പോൾ
                     ബന്ധങ്ങൾ ബന്ധനങ്ങളാണെന്ന്.
                     പ്രതീക്ഷകൾ മരീചികയാണ്.

             യന്ത്രം
          
             മരണമുണ്ടോ നിനക്ക് മരണമുണ്ടോ
             നിൻ നിതൃ യൌവനം പറിച്ചെടുത്തല്ലോ
             ഈ മനുഷ്യകുലം: മാറുന്ന കാലങ്ങൾ
             പിറക്കുന്ന രോഗങ്ങൾ.
             ശാന്തിയില്ല: ശാന്തിയില്ല
             അശാന്തി മാത്രമീ ഭൂമിയിൽ.
             ഉരുകുന്ന മലകൾ, നിറക്കുന്നു കടലിനെ.
             കേറുന്നു കടലങ്ങ്. കുറക്കുന്നു കരകളെ.
             വറ്റുന്നു വരളുന്നു നിൻ കുംഭമത്രയും!
             ഒരിറ്റു ജലത്തിനായ് കേഴുന്നവരീ ഭൂമിയിൽ.
             ഭാവിയിലിറങ്ങുമാ യന്ത്രം, വെയ്ക്കാം കീശയിൽ.
             പിടിക്കാം കൈകളിൽ, സുഖത്തിൽ, ഭംഗിയിൽ.
             നിറക്കുമായന്ത്രത്തിലവർ തൻ മൂത്രത്തേ.
             ഒരു സ്വിച്ചിൽ ശുദ്ധമായാ വെള്ളത്തെ.
             കുടിക്കുന്നു അകറ്റുന്നവർ ദാഹത്തെ.
             ഗതികേടിൻ മൂർച്ചയിലെത്തുമാ നേരത്ത്.
             അവർ അലറുമുച്ചത്തിൽ.
             വികസനം. വികസനം. വികസനം.
             ശാസ്ത്ര പുരോഗതി. മാനവിക നേട്ടങ്ങൾ.

           പ്രണയം, മനസ്സിൽ നിന്നൊരിക്കൽ ഒരിതൾ പോലെ 
           കൊഴിഞ്ഞ് വീകുും. വികാരങ്ങളില്ലാത്ത മരുഭൂമിയായി
           മനസ്സ് വരണ്ട് കീറി മരിക്കും. 
           മരണം അതുമാത്രം. 
           വികാരങ്ങളസ്തമിക്കുന്നതിനു മുൻമ്പ് 
           മനസ്സ് ഒരു ശിലയായി മാത്രം.
           ഒരുപാട് ഒാർമ്മകൾ ആലേഖനം ചെയ്ത സ്തുപം. 
           നീയും നിന്റെ ഒാർമ്മകളും. 
           നിന്റെ മണമെന്തെന്ന് പോലും അറിയാതെയാണല്ലോ
           ഇന്നും നിന്റെ ഒാർമ്മകൾക്കിത്ര ശക്തി.      

               നൊമ്പരം


               എന്നെ നോക്കി നിൽക്കുന്നൊരി ചുവരിൽ
               വിരിയുന്നൊരായിരം വർണ്ണങ്ങൾ.
               വർണ്ണങ്ങൾ ചാലിച്ചെഴുതി കാഴ്ചക്കായ്.
               പലവിധ നാമങ്ങൾ, ചിത്രങ്ങളതിൽ മുഴുക്കെ.
               പടിയിറങ്ങുന്നൊരു നൂറു കൂട്ടുകാരാക്ഷരങ്ങളിൽ.
               നിറങ്ങൾ പതുക്കെ നനഞ്ഞ് കലരുന്നുവോ?
               ചിലപ്പോൾ കലാലയോർമകൾ നൊമ്പര
               പെടുത്തിയേക്കാം അവയെ..!

                        വെട്ടി പിടിക്കുന്നതത്രേ സ്നേഹം
                        പിടിച്ചടക്കുന്നതത്രേ കല.
                        കണക്കു കൂട്ടലത്രേ സൌഹൃദം.
                        പരസ്പരം അറിയാതെ
                        പോകുന്നതത്രേ ജീവിതം.

2008...

  • medium icon round2
bottom of page